SWISS-TOWER 24/07/2023

Found Dead | 9 വയസുകാരന്‍ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

കൊച്ചി: (KVARTHA) വിദ്യാര്‍ഥിയെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോള്‍ (ഒമ്പത്) ആണ് മരിച്ചത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കംപനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച (24.10.2023) ഉച്ചതിരിഞ്ഞ് സൈക്‌ളുമായി പുറത്തുപോയതായിരുന്നു. 
Aster mims 04/11/2022

എന്നാല്‍ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്ള്‍ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

Found Dead | 9 വയസുകാരന്‍ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍

Keywords: News, Kerala, Death, Dead Body, Kochi, Found Dead, Boy, Child, Missing, John Paul, Kerala News, Cycle, Accident, Kochi: Nine yesr old boy found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia