Obituary | കേരള ആയുര്‍വേദ വൈദ്യശാല മാനേജിങ് ഡയറക്ടര്‍ പി വി മാധവന്‍ നായര്‍ നിര്യാതനായി

 
Kerala Ayurveda Managing Director PV Madhavan Nair Obituary
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരള ആയുര്‍വേദ വൈദ്യശാലയുടെ മാനേജിങ് ഡയറക്ടര്‍ അന്തരിച്ചു.
● സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായിരുന്നു.
● ആയുര്‍വേദ മേഖലയില്‍ സജീവമായിരുന്നു.

തളിപ്പറമ്പ്: (KVARTHA) കേരള ആയുര്‍വേദ വൈദ്യശാല മാനേജിങ് ഡയറക്ടര്‍ പി വി മാധവന്‍ നായര്‍ (76) നിര്യാതനായി. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി വി ഗോവിന്ദന്‍ നായരുടെയും പരേതയായ കടമ്പേരി പി ലക്ഷ്മി അമ്മയുടെയും മകനാണ്.

Aster mims 04/11/2022

ഭാര്യ: ഇ.കെ സുമംഗല കൂവേരി. മക്കള്‍: ഡോ. ഇ കെ മല്ലിക (ഗവ. ആയുര്‍വേദ ആശുപത്രി, പയ്യന്നൂര്‍), ഇ കെ സുഷമ (ഗവ. പോളിടെക്‌നിക്, കല്യാശ്ശേരി). മരുമക്കള്‍: സൂരജ് രവീന്ദ്രന്‍ നായര്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ഉള്ളിയേരി), പരേതനായ എ പി രാജേഷ് (നിലമ്പൂര്‍).

സഹോദരങ്ങള്‍: പി ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, പറവൂര്‍ എ.എല്‍.പി. സ്‌കൂള്‍), പി ഗിരിജ, പി ഭാര്‍ഗവി (ഇരുവരും കടമ്പേരി), ശാന്ത പി നായര്‍ (പൂന), പി വാസുദേവന്‍ (കേരള ആയുര്‍വേദ വൈദ്യശാല, തളിപ്പറമ്പ്), പിആര്‍സി നായര്‍ (ഇലക്ട്രീഷ്യന്‍, കടമ്പേരി).

#KeralaAyurveda #Obituary #KeralaNews #RIP #Ayurveda #MadhavanNair

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script