

Representational Image Generated by Meta AI
● കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം.
● മരിച്ചത് വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ സുരഭി.
● ഭർത്താവ് സോജൻ, മകൾ ഇവ സോജൻ.
കണ്ണൂർ: (KVARTHA) പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭിയാണ് (28) മരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഭർത്താവ് സോജൻ (പള്ളിക്കര) ആണ്. ഇവ സോജൻ ഏകമകളാണ്. പരേതനായ സുരേഷാണ് സുരഭിയുടെ പിതാവ്. സവിതയാണ് മാതാവ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Woman found dead, hanging from bedroom window bar, in Kannur's Pazhayangadi.
#Kannur #Pazhayangadi #MysteryDeath #Kerala #Tragedy #DeathNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.