Obituary | യോഗാചാര്യന്‍ രാമദാസന്‍ നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) അഴീക്കോട് വട്ടക്കണ്ടിക്ക് സമീപം പുളിക്കാമ്പേത്ത് രാമദാസന്‍ (84) നിര്യാതനായി. ജോഷില്‍ മെറ്റല്‍വര്‍ക്‌സ് ഉടമയും യോഗാചാര്യനും ആത്മവിദ്യാസംഘം തെക്കുഭാഗം സജീവ പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: സി കെ നന്ദിനി. മക്കള്‍: ജോഷില്‍ (ലോകോ പൈലറ്റ്, സതേണ്‍ റെയില്‍വേ), നിഖില്‍, റെനില്‍. മരുമക്കള്‍: ഷമ്മി, രംഗീത, റീഷ. സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍, രാഘവന്‍, വിജയന്‍, ചന്ദ്രന്‍, ദയാനന്ദന്‍, ലക്ഷ്മി, ശാന്ത.
Aster_MIMS

സംസ്‌കാരം നവംബര്‍ 20ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Obituary | യോഗാചാര്യന്‍ രാമദാസന്‍ നിര്യാതനായി

Keywords: News, Kerala, Kerala News, Death, Kannur, Obituary, Ramadasan, Azhikode, Joshil Metal works Owner, Kannur: Ramadasan passed away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia