Died | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലോകോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ ലോകോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ കെ ഭാസ്‌കരനാണ് (58) മരിച്ചത്. 

ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ റണ്ണിങ് ഡ്രസ്റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
Aster_MIMS

Died | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലോകോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

Keywords: Kannur, News, Kerala, Loco Pilot, Death, Kannur: Loco Pilot collapsed and died.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia