Died | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലോകോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു
Jul 26, 2023, 17:11 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ ലോകോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ കെ ഭാസ്കരനാണ് (58) മരിച്ചത്.
ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ റണ്ണിങ് ഡ്രസ്റൂമില് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
Keywords: Kannur, News, Kerala, Loco Pilot, Death, Kannur: Loco Pilot collapsed and died.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

