Found Dead | ചെറുപുഴയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 7, 2024, 19:55 IST


ചെറുപുഴ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കണ്ണൂര്‍: (KVARTHA) ജില്ലയിലെ ചെറുപുഴയില്‍ (Cherupuzha) ദമ്പതികളെ (Couple) വീട്ടിനുള്ളില്‍ (House) മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പ്രാപ്പൊയില്‍ (Prapoyil) എയ്യന്‍കല്ലിലാണ് (Eyyankallu) ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എയ്യന്‍കല്ലിലെ സനോജും (44) ഭാര്യ സനിത(36)യുമാണ് മരിച്ചത്.
ഞായറാഴ്ച (07.07.2024) വൈകിട്ട് 3.30 ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.