Obituary | കോണ്‍ഗ്രസ് നേതാവും ചൊവ്വ സഹകരണ റൂറല്‍ ബേങ്കിന്റെ മുന്‍ ഡയറക്ടറുമായ സി നാരായണന്‍ നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് എസ് നേതാവ് തോട്ടട കാഞ്ഞിര സുബ്രഹ്‌മണ്യന്‍ കോവിലിന് സമീപം പൂശാരി ഹൗസില്‍ സി നാരായണന്‍ (87) നിര്യാതനായി. ചൊവ്വ സഹകരണ റൂറല്‍ ബേങ്കിന്റെ മുന്‍ ഡയറക്ടറുമാണ്.

ഭാര്യ: ലീല. മക്കള്‍ രാജീവന്‍ സി ടി (പാലക്കാട്), ലീന, ഷീന. മരുമക്കള്‍: സീമ, രമേശന്‍, പ്രദീപന്‍. പേരക്കുട്ടികള്‍: അമല്‍ രാജ്, അശ്വതി, വൈഷ്ണ, അലോക്, ആഷിത, പ്രത്യുഷ്. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി.
Aster_MIMS

Obituary | കോണ്‍ഗ്രസ് നേതാവും ചൊവ്വ സഹകരണ റൂറല്‍ ബേങ്കിന്റെ മുന്‍ ഡയറക്ടറുമായ സി നാരായണന്‍ നിര്യാതനായി

Keywords: Congress, Leader, C Narayanan, Obituary, Kannur, News, Kerala, Kannur: Congress Leader C Narayanan passed away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia