ഹെലികോപ്റ്റര്‍ കൂട്ടിയിടിച്ച് മരിച്ചവരില്‍ മലയാളിയും

 


ഹെലികോപ്റ്റര്‍ കൂട്ടിയിടിച്ച് മരിച്ചവരില്‍ മലയാളിയും
ജാം നഗര്‍: വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. ആറ് എയര്‍ഫോഴ്സ് ഓഫീസര്‍മാരും മറ്റ് മൂന്നുപേരുമാണ്‌ മരിച്ചത്. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും.നേമം സ്വദേശി മനോജ് വി.നായരാണ് മരിച്ചത്. എം.ഐ 17 ഹെലികോപ്റ്ററുകളാണ്‌ കൂട്ടിയിടിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി 12: 25ഓടെയായിരുന്നു അപകടം. പരിശീലനപറക്കലിനിടയിലാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ റിപോര്‍ട്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ എയര്‍ഫോഴ്സ് ഉത്തരവിട്ടു.
Updated on 10: 13

വ്യോമസേനയുടെ ഹെലികോപറ്ററുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു

ജാം നഗര്‍ (ഗുജറാത്ത്): വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. അഞ്ച് എയര്‍ഫോഴ്സ് ഓഫീസര്‍മാരും മറ്റ് മൂന്നുപേരുമാണ്‌ മരിച്ചത്. എം.ഐ 17 ഹെലികോപ്റ്ററുകളാണ്‌ കൂട്ടിയിടിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി 12: 25ഓടെയായിരുന്നു അപകടം. പരിശീലനപറക്കലിനിടയിലാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ റിപോര്‍ട്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ എയര്‍ഫോഴ്സ് ഉത്തരവിട്ടു.

SUMMERY: Jamnagar, Gujarat: Five air force officers and three other personnel were killed after two Indian Air Force (IAF) helicopters collided mid-air near Jamnagar in Gujarat today, said an air force spokesperson.

Key Words: National, Obituary, Jam Nagar, Gujarat, Air force officers, personnel, killed, collided, Pilots, Helicopters, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia