നാട്ടില്‍ നിന്നും മടങ്ങിയെത്തിയ മലയാളി തൂങ്ങിമരിച്ചു

 



ഷാര്‍ജ: ഫര്‍ണീച്ചര്‍ കമ്പനി ജീവനക്കാരന്‍ തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഗോവിന്ദന്‍ ചന്ദ്രസൂനന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ യുഎഇയില്‍ ജോലിചെയ്തുവരികയാണ്.

നാട്ടില്‍ നിന്നും മടങ്ങിയെത്തിയ മലയാളി തൂങ്ങിമരിച്ചു
ഗോവിന്ദന്‍ നാട്ടില്‍ നിന്നും മടങ്ങിയെത്തിതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. നാട്ടില്‍ ഭാര്യയും മകളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

SUMMARY: In a separate case, an employee of a carpentry company allegedly committed suicide in Sharjah, hanging himself from the ceiling.

Keywords: Gulf news, Employee, Carpentry company, Allegedly, Committed suicide, Sharjah, Hanging himself, Ceiling, Govindan Chandrasoonan (55)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia