ഭര്‍ത്താവിനെ അഞ്ച് ഭാര്യമാര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്ത് കൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭര്‍ത്താവിനെ അഞ്ച് ഭാര്യമാര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്ത് കൊന്നു
നെയ്‌റോബി(കെനിയ): ഭര്‍ത്താവിനെ അഞ്ച് ഭാര്യമാര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. നൈജീരിയയിലെ ധനാഡ്യനായ ബിസിനസുകാരനാണ്‌ കൊല്ലപ്പെട്ടത്.

അടുത്തിടെ ആറാമത് വിവാഹിതനായ ഭര്‍ത്താവ്‌ കൂടുതല്‍ സമയവും നവവധുവിനൊപ്പം ചിലവിടുന്നതിലുള്ള അസൂയയാണ്‌ ഭാര്യമാരെ ഈ കടും കൈക്ക് പ്രേരിപ്പിച്ചത്. 

ബലാല്‍സംഗം നടക്കുന്ന സമയത്ത് നവവധുവും ബിസിനസുകാരനൊപ്പമുണ്ടായിരുന്നു. കൈയ്യില്‍ കത്തിയും വടിയുമായാണ്‌ അഞ്ച് ഭാര്യമാരും മുറിയിലെത്തിയത്. കൂട്ട ബലാല്‍സംഗത്തിനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടതറിഞ്ഞ് ഭാര്യമാര്‍ ഓടി രക്ഷപ്പെട്ടു. നൈജീരിയന്‍ ഡെയ്‌ലി എന്ന പത്രമാണ്‌ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

English Summery
In an extraordinary development, a rich businessman from Nigeria met his death after his five jealous wives were up in arms as he was giving special attention to his brand new sixth wife.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia