ഇടുക്കി: (www.kvartha.com 01.08.2015) വീട്ടമ്മ പടുതാകുളത്തില്‍ വീണ് മരിച്ചു. നരിയംപാറ കല്‍തൊട്ടി കളപ്പുരയ്ക്കല്‍ മാത്യുവിന്റെ ഭാര്യ ലാലിയാണ് (52) മരിച്ചത്. വെള്ളിയാഴ്ച മുതല്‍ കാണാതായ ലാലിയെ രാവിലെ ഒമ്പതോടെ പുരയിടത്തിലെ പടുതാകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മക്കള്‍: ലിജിന്‍, ലിജോ, ലിയ.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മക്കള്‍: ലിജിന്‍, ലിജോ, ലിയ.
Keywords : Woman, Dead, Obituary, Drowned, Kerala, Idukki, Lali.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.