പ്രതിശ്രുത വധുവിന്റെ ഒളിച്ചോട്ടം: കൂട്ട ആത്മഹത്യാശ്രമത്തിനിടയില്‍ പിതാവ് മരിച്ചു
Nov 27, 2011, 22:30 IST
ADVERTISEMENT
ഛണ്ഡീഗഡ്: വിവാഹത്തിന് 5 ദിവസം മാത്രം അവശേഷിക്കേ വധു കാമുകനോടൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത് കുടുംബാംഗങ്ങള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമത്തില്‍ പിതാവ് മരിച്ചു. ഏകമകനേയും ഭാര്യയേയും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏകമകളാണ് ഒളിച്ചോടിയ പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.