റാസല്‍ഖൈമ: ഇലവേറ്റര്‍ തകര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു. ഫൈസല്‍ റോഡിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഇലവേറ്ററിനും തറയ്ക്കുമിടയില്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. മാതാവിന്റെ കണ്മുന്‍പിലാണ് ദുരന്തമുണ്ടായത്.
ചരക്കുകള്‍ കൊണ്ടുപോകാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഇലവേറ്ററാണ് തകര്‍ന്നത്. ഉപഭോക്താക്കള്‍ സാധാരണയായി ഇത്തരം ഇലവേറ്ററുകള്‍ ഉപയോഗിക്കാറില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Ras Al Khaimah: An Emirati girl died on the spot on Monday afternoon after she was crushed between a shop wall and an elevator at a commercial outlet in Ras Al Khaimah.
Keywords: Gulf, Ras al Khaima, UAE, Girl, Elevator, Commercial outlet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ചരക്കുകള്‍ കൊണ്ടുപോകാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഇലവേറ്ററാണ് തകര്‍ന്നത്. ഉപഭോക്താക്കള്‍ സാധാരണയായി ഇത്തരം ഇലവേറ്ററുകള്‍ ഉപയോഗിക്കാറില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Gulf, Ras al Khaima, UAE, Girl, Elevator, Commercial outlet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.