അസമില്‍ കലാപത്തില്‍ മൂന്ന് മരണം; ചിരാഗില്‍ അനിശ്ചിതകാല കര്‍ഫ്യൂ
Aug 7, 2012, 10:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹതി: അസമില്‍ വീണ്ടും കലാപം. കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതരായ ഒരു സംഘം പ്രദേശത്തെത്തി പരിസരവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്.
ചിരാഗില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊക്രാജാഹറിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചിരാഗിലും കൊക്രാജാഹറിലും കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. ഞായറാഴ്ച ജില്ലയില്‍ നിന്നും നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
English Summery
The situation in Assam appears to be far from over. Reports coming in that three people have been killed and two injured after armed miscreants entered a village and fired. The armed men then disappeared.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

