ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ അഗ്‌നിബാധ: മൂന്ന് പേര്‍ മരിച്ചു

 


ADVERTISEMENT

ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ അഗ്‌നിബാധ: മൂന്ന് പേര്‍ മരിച്ചു
ചെന്നൈ: ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ അഗ്‌നിബാധയില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഗ്‌നി നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേനാ അധികൃതര്‍ അറിയിച്ചു.

വീടിനോട് ചേര്‍ന്നുള്ള പടക്കശാലയ്ക്കാണ് തീപിടിച്ചത്. ദീപാവലിയോട് അനുബന്ധിച്ച് ശിവകാശിയില്‍ പടക്ക നിര്‍മാണശാലകള്‍ സജീവമാണ്. കഴിഞ്ഞ മാസം ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് 38 പേര്‍ മരിച്ചിരുന്നു.

SUMMERY: Sivakasi (TN): Three persons were on Friday charred to death and an equal number suffered burns in a fire mishap at an illegal cottage fireworks unit, barely three weeks after a devastating blaze in a cracker unit claimed 39 lives.

Keywords: National, Obituary, Blast, Massive fire, Crackers unit, Tamilnadu, Sivakashi, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia