ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ അഗ്‌നിബാധ: മൂന്ന് പേര്‍ മരിച്ചു
Sep 28, 2012, 17:42 IST
ചെന്നൈ: ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ അഗ്‌നിബാധയില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഗ്‌നി നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേനാ അധികൃതര്‍ അറിയിച്ചു.
വീടിനോട് ചേര്‍ന്നുള്ള പടക്കശാലയ്ക്കാണ് തീപിടിച്ചത്. ദീപാവലിയോട് അനുബന്ധിച്ച് ശിവകാശിയില്‍ പടക്ക നിര്‍മാണശാലകള്‍ സജീവമാണ്. കഴിഞ്ഞ മാസം ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് 38 പേര്‍ മരിച്ചിരുന്നു.
വീടിനോട് ചേര്‍ന്നുള്ള പടക്കശാലയ്ക്കാണ് തീപിടിച്ചത്. ദീപാവലിയോട് അനുബന്ധിച്ച് ശിവകാശിയില്‍ പടക്ക നിര്‍മാണശാലകള്‍ സജീവമാണ്. കഴിഞ്ഞ മാസം ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് 38 പേര്‍ മരിച്ചിരുന്നു.
SUMMERY: Sivakasi (TN): Three persons were on Friday charred to death and an equal number suffered burns in a fire mishap at an illegal cottage fireworks unit, barely three weeks after a devastating blaze in a cracker unit claimed 39 lives.
Keywords: National, Obituary, Blast, Massive fire, Crackers unit, Tamilnadu, Sivakashi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.