മൈസൂരില്‍ 120 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന്‌ നാലുപേര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൈസൂരില്‍ 120 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന്‌ നാലുപേര്‍ മരിച്ചു
മൈസൂര്‍: കനത്ത മഴയെത്തുടര്‍ന്ന്‌ മൈസൂരില്‍ 120 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന്‌ നാലുപേര്‍ കൊല്ലപ്പെട്ടു.

സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ്‌ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാലു മൃതദേഹങ്ങളും കണ്ടെടുത്തത്. 

കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിന്റെ ഭംഗിക്ക് മാറ്റ് കൂട്ടി സ്ഥിതി ചെയ്ത ലാന്‍ഡ്സ്ഡൗണ്‍ കെട്ടിടമാണ്‌ തകര്‍ന്നുവീണത്. 1892ല്‍ ലോര്‍ഡ് ലാന്‍ഡ്സ്ഡൗണിനോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌ പ്രസ്തുത കെട്ടിടം.

SUMMERY: MYSORE: Four persons were killed when a part of the roof of a 120-year-old building housing shops collapsed here today following heavy rains lashing the city, police said. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia