ജമ്മു: തലസ്ഥാന നഗരമായ ജമ്മുവിലെ ഹോട്ടലിലുണ്ടായ അഗ്‌നിബാധയില്‍ 4 പേര്‍ വെന്തുമരിക്കുകയും 12ലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പ്രധാന ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നീലം ഹോട്ടലിലാണ് അഗ്‌നിബാധയുണ്ടായത്.
ഷഹീദി ചൗക്കില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് അഗ്‌നിബാധയുണ്ടായത്. ഉടനെ അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ പടര്‍ന്നിരുന്നു.
പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഹോട്ടലിന്റെ താഴത്തെ നിലയില്‍ നിന്നുമാണ് തീപടര്‍ന്നിരുന്നത്. വാഹനങ്ങളുടെ ടയറുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്.
SUMMARY: Jammu: At least four people died and over a dozen sustained serious burn injuries on Saturday in a hotel blaze in winter capital Jammu.
Keywords: Jammu, The blaze, Jammu and Kashmir, Hotel Neelam, Jammu Medical College Hospital
ഷഹീദി ചൗക്കില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് അഗ്‌നിബാധയുണ്ടായത്. ഉടനെ അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ പടര്‍ന്നിരുന്നു.

SUMMARY: Jammu: At least four people died and over a dozen sustained serious burn injuries on Saturday in a hotel blaze in winter capital Jammu.
Keywords: Jammu, The blaze, Jammu and Kashmir, Hotel Neelam, Jammu Medical College Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.