ബാംഗ്ലൂർ: ബാംഗ്ലൂരിന് സമീപം ഹൊസ്കോട്ടെയിലുണ്ടായ ബസപകടത്തിൽ നാലുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. ബസിൽ 50 യാത്രക്കാരാണുണ്ടായിരുന്നത്.
തിരുപ്പതിയിൽ നിന്നും ബാംഗ്ലൂരിലേയ്ക്ക് വരികയായിരുന്ന രാജേഷ് ട്രാവൽസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 19 പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ എം.വിജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: Bangalore: Four persons died and more than 15 others were injured when a private bus turned turtle at Hoskote near Bangalore early this morning.
Keywords: National, Bangalore, Accident, Obituary, Passengers, Bus,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.