ഒറീസയില്‍ കുടിലുകള്‍ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു
Dec 22, 2013, 18:10 IST
പരാദിപ്: ഒറീസയില്‍ വൈക്കോല്‍ കുടിലുകളില്‍ തീപടര്‍ന്നതിനെതുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. തൊഴിലാളികളായ ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിബാധയില്‍ 55 ഓളം കുടിലുകള്‍ ചാമ്പലായി.
അത്തരബാങ്കി ഏരിയയിലെ ലക്പഡയിലാണ് ദുരന്തമുണ്ടായത്. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. ദുരന്തത്തിനിരയായ 25 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരാദിപ് തുറമുഖത്തും മറ്റ് വ്യവസായ ശാലകളിലും ജോലി ചെയ്യുന്ന മുക്കുവരാണ് ദുരന്തത്തിന് ഇരയായത്.
SUMMARY: Paradip: Four members of a family were charred to death and several persons affected when a fire broke out in a thatched cluster that gutted around 55 structures early today, police said.
Keywords: Fire incident, Odisha, Paradip, Paradip Port Trust

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.