ADVERTISEMENT
ഹൂസ്റ്റണ്‍: മുന്‍ മിസ് വെനിസ്വേല ഏവ എക്വാള്‍ അര്‍ബുദബാധയെത്തുടര്‍ന്ന്‍ 28ം വയസ്സില്‍ അന്തരിച്ചു. സ്തനാര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അസുഖബാധിതയായതേത്തുടര്‍ന്ന് എക്വാള്‍ 'ഔട്ട് ഓഫ് ഫോക്കസ്' എന്ന പേരില്‍ തന്റെ അസുഖത്തേക്കുറിച്ചും ഇതിന്റെ ചികിത്സ, യാതനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരു പുസ്തകം രചിച്ചു. ഈ പുസ്തകത്തിനു വെനസ്വേലയില്‍ മികച്ച പ്രചാരമാണ് ലഭിച്ചത്. റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായ ജോണ്‍ ഫാബിയോയാണ് ഭര്‍ത്താവ്. ജോണ്‍- എക്വാള്‍ ദമ്പതികള്‍ക്കു രണ്ടു വയസു പ്രായമുള്ള ഒരു മകളുമുണ്ട്.
English Summery
Houston: Former Miss Venezuela Eva Ekvall died in Houston after fighting breast cancer since last year, her representatives said. She was 28.
English Summery
Houston: Former Miss Venezuela Eva Ekvall died in Houston after fighting breast cancer since last year, her representatives said. She was 28.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

