Obituary | ലീലാഗ്രൂപ് മുന്‍ മാനേജര്‍ ഗോപികൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) നായാട്ടുപാറയിലെ കോവൂര്‍ മാധവപുരത്ത് ഗോപികൃഷ്ണന്‍ നമ്പ്യാര്‍ (മുന്‍ ജെനറല്‍ മാനേജര്‍, ലീല ഗ്രൂപ് - ബെംഗ്‌ളൂറു) നിര്യാതനായി. പരേതരായ ചേണിച്ചേരി ബാലരാമന്‍ നമ്പ്യാരുടെയും നിങ്കിലേരി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.
ഭാര്യ - വത്സല. മക്കള്‍ - കൃഷ്ണ നമ്പ്യാര്‍ (ടെന്‍ത് പിന്‍ മാനേജ്‌മെന്റ് കണ്‍സള്‍ടന്റ് - ബെംഗ്‌ളൂറു), റാം മോഹന്‍ (യുഎസ്എ). മരുമകള്‍ - രാധിക (ടീചര്‍, വാഗ്‌ദേവി വിലാസ് ഹൈസ്‌കൂള്‍ - ബെംഗ്‌ളൂറു). സഹോദരങ്ങള്‍ - ഡോ. രാധിക വിജയന്‍ (യുഎസ്എ), സുലേഖ വേണുഗോപാല്‍ (മുന്‍ പ്രിന്‍സിപല്‍, തുഞ്ചത്താചാര്യ വിദ്യാലയ - കണ്ണൂര്‍ ).
സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കോവൂര്‍ വീട്ടുവളപ്പില്‍ നടക്കും.
