SWISS-TOWER 24/07/2023

കലാമണ്ഡലത്തിലെ വിദേശി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

കലാമണ്ഡലത്തിലെ വിദേശി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
മധുര: കലാമണ്ഡലത്തിലെ വിദേശി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സ്യൂട്ട് കേസില്‍ കണ്ടെത്തി. സിസിലി ഡെനീസ് അക്കോസ്റ്റയാണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്.

സംഭവത്തോടനുബന്ധിച്ച് ഭര്‍ത്താവ് മാന്റിക്കിനെ പോലീസ് അറസ്റ്റ്‌ ചെയ്തു. ഏപ്രില്‍ ഒന്‍പത് മുതല്‍ സിസിലിയെ കാണാനില്ലെന്ന്‌ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ സിസിലിയുടെ മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട് കേസില്‍ നിന്നും കണ്ടെടുത്തത്.

അഞ്ച്‌ വയസുകാരിയായ മകളുടെ സം രക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്.

English Summery
Mexican student brutally murdered.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia