തായ്‌ലന്റില്‍ വെള്ളപൊക്കം; മരണം 600 കവിഞ്ഞു

 


ADVERTISEMENT

തായ്‌ലന്റില്‍ വെള്ളപൊക്കം; മരണം 600 കവിഞ്ഞു
ബാങ്കോക്ക്: തായ് ലന്റില്‍ ഉണ്ടായ ശക്തമായ മഴയിലും വെള്ളപൊക്കത്തിലും മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനായി സൈന്യം സജീവമായി രംഗത്തുണ്ട്. ക്രമാതീതമായ മഴമൂലം കരകവിഞ്ഞ ചാവോഫ്രായ നദിയാണ് പ്രളയത്തിനു കാരണമായത്.ബണ്ടുകെട്ടിയും മണല്‍ചാക്കുകള്‍ നിരത്തിയും പ്രളയത്തെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങളൊന്നും കാര്യമായ വിജയം കാണാതിരുന്നതാണ് വന്‍ ദുരന്തത്തിനിടയാക്കിയത്.

English Summery
Bangkok: Flood in Thailand claims 602 lives.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia