അഞ്ച് യുവാക്കള്‍ വീട്ടമ്മയുടെ തല വെട്ടിമാറ്റി മന്ത്രവാദിക്ക് നല്കി
Dec 16, 2013, 22:52 IST
ADVERTISEMENT
മുംബൈ: വീട്ടമ്മയുടെ തല വെട്ടിമാറ്റി മന്ത്രവാദിക്ക് നല്കിയ അഞ്ചു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. നവംബര്‍ 17 നാണ് നല്ലസോപാരയില്‍ തലയില്ലാത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയായ കലാവതി(50) യുടേതാണ് മൃതദേഹമെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു.
സമീപത്തുള്ള ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് യുവാക്കള്‍ കുറ്റസമ്മതം നടത്തി. രംദനി യാദവ്, ഗുലാബ് യാദവ്, സത്യനാരായണ്‍ ഗൗര്‍, പങ്കജ് ഗൗര്‍, ശ്യാം സുന്ദര്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.
SUMMARY: Mumbai: Five men were arrested by Mumbai police from Nallasopara area for beheading a woman and offering the chopped head to a sorcerer.
Keywords: National, Obituary, Mumbai,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.