യുഎസില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുഎസില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു
വാഷിംഗ്ടണ്‍: യുഎസിലെ ഓക്കലാഹോമയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഹൈദരാബാദ് സ്വദേശികള്‍ മരിച്ചു. മരിച്ചവര്‍ അഞ്ച് പേരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്‌. ജസ്വന്ത് റെഡ്ഢി, സുബ്ബയ്യാഗരി, ഫനീന്ദ്ര ഗാഡെ, അനുരാഗ് അന്താതി, ശ്രീനവാസ് രവി, വെങ്കട്ട് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ട്രക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നു. കഠിനപ്രയത്നത്തിനൊടുവിലാണ്‌ അഞ്ച് പേരെയും ട്രക്കിനടിയില്‍ നിന്നും പുറത്തെടുത്തത്. അപകടത്തെതുടര്‍ന്ന്‌ മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിച്ചു.

English Summery
Washington: Five Indian software professionals, all from Hyderabad, were killed when their out-of-control Chevrolet Camaro hit a tractor-trailer and burst into flames in a fiery crash on a highway near Oklahoma city on Friday, police said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script