Fisherman Died | പയ്യന്നൂരില്‍ ഫൈബര്‍ ബോട്ട് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
Updated: Aug 10, 2024, 12:24 IST
Photo: Arranged
ADVERTISEMENT
ഫൈബർ ബോട്ട് അപകടം, മത്സ്യത്തൊഴിലാളി മരണം, പയ്യന്നൂർ, കടൽക്ഷോഭം
പയ്യന്നൂര്‍: (KVARTHA) പയ്യന്നൂരിനടുത്ത് (Payyanur) പാലക്കോട് (Palacode) അഴിമുഖത്ത് ഫൈബര്‍ വള്ളം (Fiber Boat) മണല്‍ത്തിട്ടയില്‍ ഇടിച്ച് മറിഞ്ഞു. ദുരന്തത്തില്‍ പാലക്കോട് വലിയ കടപ്പുറം സ്വദേശിയായ കെ.എ. നാസറിന് (55) ദാരുണാന്ത്യം. ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടംസംഭവിച്ചത്.
ഇത്തരം അപകടങ്ങള്‍ ഈ പ്രദേശത്ത് പതിവാണെന്ന് (frequent accidents) മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിരന്തരം ഉണ്ടാകുന്ന കടല്‍ക്ഷോഭം (coastal erosion) കാരണം ട്രോളിങ് നിരോധനം (trolling ban) കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
