ചെന്നൈ-ദില്ലി എക്സ്പ്രസിന്‌ തീപിടിച്ച് 47 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ-ദില്ലി എക്സ്പ്രസിന്‌ തീപിടിച്ച് 47 പേര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ചെന്നൈ-ദില്ലി എക്സ്പ്രസിന്‌ തീപിടിച്ച് 47 പേര്‍ മരിച്ചു. ഏഴ് മൃതദേഹങ്ങള്‍ ബോഗിയില്‍ നിന്നും കണ്ടെടുത്തു. ആന്ധ്രയിലെ നെല്ലൂരില്‍ വച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് പോകുന്നതിനിടയിലാണ്‌ അപകടം. പുലര്‍ച്ചെ നാല് മണിക്കായിരുന്നു തീ പിടുത്തം. 

ട്രെയിനിലെ എസ്-ലെവന്‍ കോച്ചിലാണ് തീപിടുത്തമുണ്ടായത്. ട്രെയിനിലെ ടോയ്‌ലറ്റിന് സമീപത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്ന് നെല്ലൂര്‍ ജില്ലാ കളക്ടകര്‍ അറിയിച്ചു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയിലാണ്‌ തീപിടുത്തമുണ്ടായത്. അപകടകാരണം അറിവായിട്ടില്ല.

English Summery
Hyderabad: A coach of the Chennai-bound Tamil Nadu Express caught fire early this morning. According to Additional DG, Railways, 25 people have died in the incident while several others have been injured.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia