SWISS-TOWER 24/07/2023

ഡൽഹി-ചെന്നൈ എക്സ്പ്രസിൽ അഗ്നിബാധ; യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

 


ADVERTISEMENT

ഡൽഹി-ചെന്നൈ എക്സ്പ്രസിൽ അഗ്നിബാധ; യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
ഗ്വാളിയോർ: ഡൽഹി-ചെന്നൈ ജി.റ്റി എക്സ്പ്രസിൽ അഗ്നിബാധ. തൊട്ടടുത്ത ബോഗിയിൽ തീപടരുന്നത് ശ്രദ്ധയില്പെട്ടതിനെത്തുടർന്ന് ഹൃദയാഘാതം മൂലം യാത്രക്കാരൻ മരിച്ചു. എസ്1 കോച്ചിൽ യാത്രചെയ്തിരുന്ന എസ്.കെ ശർമ്മ (50) എന്നയാളാണ് മരിച്ചത്.

എക്സ്പ്രസിന്റെ ബി1 കോച്ചിലായിരുന്നു അഗ്നിബാധ. അഗ്നിബാധയുണ്ടായ ഉടനെ എക്സ്പ്രസ് സിതോളി സ്റ്റേഷനിൽ നിറുത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഗ്വാളിയോറിൽ നിന്നും 20 കിമീ അകലെവച്ചായിരുന്നു അപകടം. മണിക്കൂറുകൾക്ക് ശേഷം എക്സ്പ്രസ് ഡൽഹിയിലേയ്ക്കുള്ള യാത്ര പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

SUMMERY: Gwalior: A fire erupted in an air-conditioned coach of the Chennai-Delhi GT Express near Gwalior today. One passenger travelling in another coach is believed to have suffered a heart attack on seeing the flames and died.

Keywords: National, Obituary, Heart Attack, Delhi-Chennai Express, Sitholi, Gwalior, SK Varma, Passenger, Fire, Evacuated,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia