നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറില്‍; ഫിലിപ്പീനോ ദമ്പതികള്‍ അറസ്റ്റില്‍

 


കുവൈറ്റ് സിറ്റി: രണ്ട് നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ കണ്ടെത്തി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തിരച്ചിലിലാണ് അപാര്‍ട്ട്‌മെന്റില്‍ നിന്നും നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അപാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഫിലിപ്പീനോ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു.

കാമുകനുമായുള്ള ബന്ധത്തില്‍ പിറന്ന കുട്ടികളുടേതാണ് മൃതദേഹങ്ങളെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അബോര്‍ഷനായ കുട്ടികളുടെ മൃതദേഹമാണിതെന്നും യുവതി പറഞ്ഞു.
നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറില്‍; ഫിലിപ്പീനോ ദമ്പതികള്‍ അറസ്റ്റില്‍യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 48കാരനായ കാമുകനേയും പോലീസ് അറസ്റ്റുചെയ്തു.

SUMMARY: Kuwaiti police searching the apartment of a Philippine couple after a tip on drugs were shocked when they stumbled across two dead infants stuffed in plastic bags.

Keywords: Gulf, Kuwait, Philipino, Couples, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia