ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: രോഗബാധിതയായ മകളെ കൊലപ്പെടുത്തി പ്രവാസി യുവാവ് ജീവനൊടുക്കി. ആറ്റിങ്ങല്‍ സ്വദേശി ജ്യോതിഷ് (42) ആണ് തന്റെ മകളായ അമ്മുവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
അമ്മു വര്‍ഷങ്ങളായി മസ്തിഷ്ക രോഗത്തെതുടര്‍ന്ന് കിടപ്പിലാണ്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് ജ്യോതിഷ് ഈ കടുംകൈ ചെയ്തത്. മാനസീക വളര്‍ച്ചയില്ലാത്ത ജ്യോതിഷിന്റെ ഇളയമകളും ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
കുട്ടികളുടെ രോഗാവസ്ഥയും വേര്‍പാടും ജ്യോതിഷിനെ മാനസീകമായി തകര്‍ത്തിരുന്നു. ഗള്‍ഫില്‍ ജോലിചെയ്തുവരികയായിരുന്ന ജ്യോതിഷ് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്.
English Summery
Thiruvananthapuram: A 42 year-old man allegedly killed his seven-year-old daughter, who was bed-ridden with cerebral palsy, before committing suicide at his house in Attingal in the district, police said today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

