രോഗബാധിതയായ മകളെ കൊലപ്പെടുത്തി പ്രവാസി യുവാവ് ജീവനൊടുക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രോഗബാധിതയായ മകളെ കൊലപ്പെടുത്തി പ്രവാസി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: രോഗബാധിതയായ മകളെ കൊലപ്പെടുത്തി പ്രവാസി യുവാവ് ജീവനൊടുക്കി. ആറ്റിങ്ങല്‍ സ്വദേശി ജ്യോതിഷ് (42) ആണ്‌ തന്റെ മകളായ അമ്മുവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

അമ്മു വര്‍ഷങ്ങളായി മസ്തിഷ്ക രോഗത്തെതുടര്‍ന്ന്‌ കിടപ്പിലാണ്‌. ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ്‌ ജ്യോതിഷ് ഈ കടുംകൈ ചെയ്തത്. മാനസീക വളര്‍ച്ചയില്ലാത്ത ജ്യോതിഷിന്റെ ഇളയമകളും ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. 

കുട്ടികളുടെ രോഗാവസ്ഥയും വേര്‍പാടും ജ്യോതിഷിനെ മാനസീകമായി തകര്‍ത്തിരുന്നു. ഗള്‍ഫില്‍ ജോലിചെയ്തുവരികയായിരുന്ന ജ്യോതിഷ് മാസങ്ങള്‍ക്ക് മുന്‍പാണ്‌ നാട്ടിലെത്തിയത്.

English Summery
Thiruvananthapuram: A 42 year-old man allegedly killed his seven-year-old daughter, who was bed-ridden with cerebral palsy, before committing suicide at his house in Attingal in the district, police said today.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia