കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 112 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഗ്രാപൂര്‍ ഗ്രാമവാസികളാണ് ദുരന്തത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
English Summery
Kolkata: Fake alcoholic mishap claims 23 lives in Kolkata. Over 112 persons are critical and admitted in hospital for treatment.
English Summery
Kolkata: Fake alcoholic mishap claims 23 lives in Kolkata. Over 112 persons are critical and admitted in hospital for treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.