രാജസ്ഥാനില്‍ ഡോക്ടര്‍മാരുടെ സമരം നഷ്ടപ്പെടുത്തിയത് 44 ജീവനുകള്‍
Dec 25, 2011, 12:00 IST
ജെയ്പൂര്‍: രാജസ്ഥാനിലെ ഡോക്ടര്‍മാരുടെ അനിശ്ചിത സമരം നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തെ 44 രോഗികളുടെ ജീവനുകള്‍.. 5 ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് കഴിഞ്ഞ 5 ദിവസമായി ഡോക്ടര്‍മാര്‍ സമരത്തിലാണ്.. ഡോക്ടര്‍മാരുടെ സേവനം തക്കസമയത്ത് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് രോഗികളുടെ മരണം സംഭവിച്ചത്. ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാത്തതിനെത്തുടര്‍ന്ന്‍ ജില്ലാ ആശുപത്രികള്‍, പ്രാഥമീകാരോഗ്യകേന്ദ്രങ്ങള്‍, ഡിസ്പെന്‍സറികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. സമരത്തില്‍ ഏര്‍പ്പെട്ട 379 ഡോക്ടര്‍മാരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരത്തെതുടര്‍ന്ന്‍ 41 ഡോക്ടര്‍മാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
English Summery
Jaipur: The indefinite strike of government doctors, demanding a hike in salary, entered the fifth day on Sunday and paralysed medical services in parts of Rajasthan.
English Summery
Jaipur: The indefinite strike of government doctors, demanding a hike in salary, entered the fifth day on Sunday and paralysed medical services in parts of Rajasthan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.