ഡല്‍ഹി സ്ഫോടനക്കേസ് പ്രതി ജമ്മുവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി സ്ഫോടനക്കേസ് പ്രതി ജമ്മുവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഡല്‍ഹി ഹൈക്കോടതി സ്ഫോടനക്കേസ് പ്രതി ജമ്മുവില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

കിഷ്വാന്ത് ജില്ലയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്. അമീര്‍ എന്നുവിളിക്കുന്ന അക്രം ആണ്‌ കൊല്ലപ്പെട്ടത്. ഇയാളുടെ ജീവന്‌ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം വിലയിട്ടിരുന്നു.

ഏറ്റുമുട്ടലില്‍ മറ്റൊരു തീവ്രവാദിയായ ഷഫീഖ്‌ അജം കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് വനത്തിനുള്ളില്‍ കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ്‌ സൈന്യം. സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

English Summery
Srinagar: Security forces on Monday gunned down a terrorist - wanted in connection with the Delhi High Court blast – in an encounter in Jammu and Kashmir.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia