സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 40 മരണം; 200ലേറെ പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 40 മരണം; 200ലേറെ പേര്‍ക്ക് പരിക്ക്
ഡമാസ്ക്കസ്: സിറിയയുടെ തലസ്ഥാന നഗരിയായ ഡമാസ്ക്കസിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ക്വസാസ് ജില്ലയിലെ തിരക്കേറിയ റോഡിലുണ്ടായ സ്ഫോടനം സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷയ്മാക്കിയാണെന്ന്‌ റിപോര്‍ട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


English Summery
Damascus: Two powerful blasts struck Damascus on Thursday, killing 40 people, wounding nearly 200

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia