ഉറങ്ങിക്കിടന്ന മാതാവിനെ മകള്‍ വെട്ടിക്കൊന്നു

 


ADVERTISEMENT

ഉറങ്ങിക്കിടന്ന മാതാവിനെ മകള്‍ വെട്ടിക്കൊന്നു
ചാലക്കുടി: ഉറങ്ങിക്കിടന്ന മാതാവിനെ മകള്‍ വെട്ടിക്കൊന്നു. മാള വലിയപറമ്പ് എടത്താക്കര സുഹ്റ(85) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ സഹീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

English Summery
Chalakudy: Daughter hacked mother to death in Chalakudy. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia