സിറിയയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 12 മരണം

 


സിറിയയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 12 മരണം
ഡമാസ്ക്കസ്: സിറിയയിലെ ഡമാസ്ക്കസിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ക്കാരചടങ്ങില്‍ സംബന്ധിക്കാനെത്തിയവരെ ലക്ഷ്യം വച്ച്‌ നടത്തിയ സ്ഫോടനം സിറിയയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സനയാണ്‌ റിപോര്‍ട്ട് ചെയ്തത്.

സ്ഫോടനത്തില്‍ സമീപത്തെ അഞ്ച് നില കെട്ടിടം തകര്‍ന്നു. പത്തിലേറേ കാറുകള്‍ സ്ഫോടനത്തില്‍ കത്തിനശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജരാമനയില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സ്ഫോടനമാണ്‌ ഇത്.

SUMMERY: Beirut: At least 12 people were killed and 43 other were wounded as a powerful bomb went off inside a car in Damascus suburb on Tuesday. 

Key Words: World, Blast, Car Bomb Blast, Damascus, Funeral, Injured, Killed, Obituary, Damage, Five story building, Car burnt, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia