മുംബൈ റെയില്‍ വേ സ്‌റ്റേഷനില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം

 


ADVERTISEMENT

മുംബൈ റെയില്‍ വേ സ്‌റ്റേഷനില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം
മുംബൈ: റെയില്‍ വേ സ്‌റ്റേഷനില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ചത്രപതി ശിവജി ടെര്‍മിനസിലാണ് സ്യൂട്ട് കേസ് കാണപ്പെട്ടത്.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സ്യൂട്ട് കേസ് രാവിലെ 10.30ഓടെയാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം 20 വയസുതോന്നിക്കുന്ന യുവതിയുടേയ്താണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
SUMMERY: Mumbai: A suitcase with a woman's dead body has been found at Mumbai's main train station, the Chhattrapati Shivaji Terminus or CST.

keywords: National, obituary, murder, suitcase, corpse found, railway station, Woman, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia