Demise | കണ്ണൂര്‍ കോര്‍പറേഷന്‍ ജീവനക്കാരി പ്രീത നിര്യാതയായി 

 
Preetha, Kannur Corporation Employee

Photo: Supplied

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പയ്യാമ്പലത്ത് നടക്കും.

കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ ഓഫീസ് അറ്റന്‍ഡന്റ് (Corporation Office Attendant) മുണ്ടയാട് പാറപ്പുറത്ത് ഹൗസില്‍ പി പ്രീത ((P Preetha-44) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ സജിത്ത്. മക്കള്‍: പി സംഗീത്, പി സാന്ദ്ര (വിദ്യാര്‍ത്ഥികള്‍). പരേതരായ കരുണാകരന്‍ - കമല ദമ്പതികളുടെ മകളാണ്.

Aster mims 04/11/2022

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്ത് നടക്കും. ജീവനക്കാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന കണ്ണൂര്‍ ദസറ സംഘാടക സമിതി യോഗം അഞ്ചിന് വൈകുന്നേരം നാലു മണിയിലേക്ക് മാറ്റിവെച്ചതായി കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.

#KannurCorporation #obituary #RIP #Kerala #localnews #condolences

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia