ലിബിയയിൽ പ്രക്ഷോഭകരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി; 11 പേർ കൊല്ലപ്പെട്ടു

 


ADVERTISEMENT

ലിബിയയിൽ പ്രക്ഷോഭകരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി; 11 പേർ കൊല്ലപ്പെട്ടു
ബംഗാസി: പ്രക്ഷോഭകരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് പരിക്കേറ്റു.

ബംഗാസിയിൽ സ്ഥിതിചെയ്യുന്ന അൻസാർ അൽ-ശരിയ്യയുടെ ആസ്ഥാനത്തിലേയ്ക്ക് പ്രക്ഷോഭകർ മാർച്ച് നടത്തുകയും മാർച്ച് അക്രമാസക്തമാവുകയുമായിരുന്നു. തുടർന്ന് ആസ്ഥാനത്തുണ്ടായിരുന്നവർ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തുകയായിരുന്നു. യുഎസ് അംബാസഡറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്.

SUMMERY: Benghazi: At least eleven people were killed and over seventy were injured in a violent attack on Saturday after angry protestors stormed the Islamic extremist militia bases of the Ansar al-Shariah Brigade in Benghazi.

Keywords: World, Obituary, Libya, Benghazi, Protesters, Rebels, Militias,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia