ADVERTISEMENT
ബാഗ്ദാദ്: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്കിടെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ഷാബ്, കാഡിമിയ, സാഡിയ, ന്യൂ ബാഗ്ദാദ്, സഫ്രാനിയ, തുസ് ഖുര്‍മാതു, നസ്രിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടനം ഉണ്ടായത്.
ജനത്തിരക്കുള്ള ഷിയാ-സുന്നീ വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു മിക്ക സ്‌ഫോടനങ്ങളും നടന്നത്. പെരുന്നാളായതിനാല്‍ നഗരങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഇതുവരെയായി 4,000 പേരെങ്കിലും ഇറാഖില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Also Read:
Keywords : Baghdad, Iraq, Bomb Blast, Killed, Obituary, Shiya, Sunni, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ജനത്തിരക്കുള്ള ഷിയാ-സുന്നീ വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു മിക്ക സ്‌ഫോടനങ്ങളും നടന്നത്. പെരുന്നാളായതിനാല്‍ നഗരങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഇതുവരെയായി 4,000 പേരെങ്കിലും ഇറാഖില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Also Read:
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.