ADVERTISEMENT
ബീജിംഗ്: ചൈനയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു. ഷാങ്ക്സി പ്രവിശ്യയിലെ യനാനിലെ എക്സ്പ്രസ് ഹൈവേയിലാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ ബസിനും ടാങ്കറിനും തീപിടിച്ചു. മൂന്ന് പേര്‍ മാത്രമാണ് അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടമുണ്ടാവാനുള്ള കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. റോഡ് സുരക്ഷാ നിയമങ്ങള്‍ വന്‍ തോതില്‍ ലംഘിക്കപ്പെടുന്ന രാജ്യമാണ് ചൈന.
SUMMERY: Beijing: At least 36 people were killed on Sunday when a sleeper-bus collided with a methane-laden tanker in northern China.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

