ബര്‍മ്മയില്‍ വംശീയ കലാപം: അഭയാര്‍ത്ഥി ബോട്ടുകള്‍ക്ക് നേരെ ആക്രമണത്തില്‍ നിരവധി മരണം
Jul 14, 2012, 22:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂന്ന് ബോട്ടുകളിലായാണ് അഭയാര്‍ത്ഥികള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. നാഫ് നദി മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു ആക്രമണം. എന്നാല്‍ ബര്‍മ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു.
രണ്ട് മാസമായി ഇസ്ലാം മത വിശ്വാസികളും ബുദ്ധമത വിശ്വാസികളും തമ്മില്‍ തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 97 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
English Summery
Burma's Fleeing Muslim Refugees Recount Ordeal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

