SWISS-TOWER 24/07/2023

ബാഗിനുള്ളില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീന് സമീപം ബാഗിനുള്ളില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഭോഗലിലെ മാര്‍ക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ പ്ലാസ്റ്റിക് ബാഗ് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് സമീപത്തെ ഷോപ്പുടമയാണ് പോലീസില്‍ വിവരം അറിയിച്ചത്. റോഡിക് ആന്‍ഡ്രീ റെയ്മണ്ട് (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുന്‍പ് റെയ്മണ്ട് കൊല്ലപ്പെട്ടതാകാമെന്നാണ് പ്രാഥമീക നിഗമനം. ബാഗില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം എ.ഐ.ഐ.എം.എസിലേയ്ക്ക് മാറ്റി.
ബാഗിനുള്ളില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി
കൊലപാതകിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

SUMMARY: New Delhi: The body of a 40-year old British tourist, probably beaten to death with a blunt object, was found dumped at a market in Bhogal, near Nizamuddin in southeast Delhi.

Keywords: Delhi, Murder, Body, Bag, Found, Murdered, CCTV,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia