സൂഫി മഖ്ബറയില്‍ സ്‌ഫോടനം: രണ്ട് മരണം

 


ADVERTISEMENT


കറാച്ചി: വടക്കന്‍ പാക്കിസ്ഥാനിലെ സൂഫി  മഖ്ബറയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിക്കാര്‍പൂര്‍ ജില്ലയിലെ ഷാ ലഖി ഗുലാം മഖ്ബറയിലാണ്  സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ നിരവധി വിശ്വാസികളും സന്ദര്‍ശകരും  ആരാധനാലയത്തിലുണ്ടായിരുന്നു.

സുന്നികള്‍ക്ക് പുറമെ  അപൂര്‍വ്വം ഷിയ വിഭാഗക്കാരും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. പ്രദേശത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകാറില്ലെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്. സ്‌ഫോടനം ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ട് നടത്തിയതാകാമെന്നാണ് പ്രാഥമീക നിഗമനം.

സൂഫി മഖ്ബറയില്‍ സ്‌ഫോടനം: രണ്ട് മരണം SUMMARY: Karachi: A bomb blast at a Sufi Muslim shrine on Monday killed at least two people and wounded 10 others in southern Pakistan, police said.

Keywords: World news, Obituary, Shah Lakhi Ghulam shrine, Shikarpur district, Karachi, Devotees, Gathered, Homage, Sufi saint,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia