ദിമാപൂര്‍ റെയില്‍ വേ സ്റ്റേഷനു സമീപം സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു
Feb 20, 2013, 11:48 IST
ADVERTISEMENT
കൊഹിമ: നാഗാലാന്‍ഡിലെ ദിമാപൂര്‍ റെയില്‍വേ സ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാവിലെ എട്ടു മണിയോടെയായിരുന്നു സ്ഫോടനം. പ്രദീപ് താപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാതയോരത്ത് വെച്ചിരുന്ന ബോംബില്‍ കയറിയിറങ്ങവേ പൊട്ടിത്തെറിക്കുകയായിരുന്നു.
പോലീസ് പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. സ്വന്തം വാഹനത്തില്‍ നിന്നും ആയുധങ്ങളും ഒരു കോടിയിലധികം രൂപയും കണ്ടെത്തിയതിനെ തുടര്‍ന്ന് നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംകോംഗ് എല്‍. ഇംചെന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
SUMMARY: Kohima: A bomb blast close to Dimapur railway station in poll-bound Nagaland killed one person on Wednesday morning, police said.
Keywords: National news, Obituary, Pradeep Thapa, Bike, Railway station, Bomb, Roadside, Exploded, Killing

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.