അബൂജ: ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ നൈജീരിയയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അബൂജയിലെ സെന്റ് തെരേസാസ് ചര്‍ച്ചിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടാകുന്ന സമയത്ത് നിരവധി പേരാണ് പള്ളിക്കകത്തുണ്ടായിരുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് ഔദ്യോഗീകമായ വിശദീകരണം ലഭ്യമായിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.