ന്യൂഡല്‍ഹി: അലഹാബാദിലെ ചേരിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കരോലി പ്രദേശത്ത് മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
English Summery
Blast in Alahabad killed 6 children.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.